December 22, 2024

സൈജു കുറുപ്പിന്റെ ‘പൊറാട്ട് നാടക’ത്തിന് കോടതി വിലക്ക്‌

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിനു വിലക്ക്. പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ സെന്‍സറിങ്ങിനും തുടര്‍ന്നുള്ള റിലീസിനും എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് വിലക്കേര്‍പ്പെടുത്തിയത്. എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണന്റേതാണ് ഈ സിനിമയുടെ യഥാര്‍ഥ തിരക്കഥയെന്നാണ് വാദം. വിവിയന്‍ രാധാകൃഷ്ണന്റെയും നിര്‍മാതാവ് അഖില്‍ ദേവിന്റെയും പരാതിയിലാണ് നടപടി. ‘ശുഭം’ എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാന്‍ എല്‍എസ്ഡിപ്രൊഡക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആയ […]