വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വന്ന മാലാഖ; രാം ചരണിന്റെയും ഉപാസന കൊനിഡെലയുടെയും മകള്‍ ക്ലിന്‍ കാരയ്ക്ക് ഒന്നാം പിറന്നാള്‍

തെന്നിന്ത്യന്‍ താരം രാം ചരണിന്റെയും ഉപാസന കൊനിഡെലയുടെയും മകള്‍ ക്ലിന്‍ കാരയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉപസാന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മകള്‍ക്കായി കാത്തിരുന്ന നാളുകളെ കുറിച്ചും ശേഷം മകള്‍ ജീവിത്തിലുണ്ടാക്കിയ സന്തോഷത്തെ കുറിച്ചും രാം ചരണും ഉപാസനയും മുത്തച്ഛന്‍ ചിരഞ്ജീവിയും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. എല്ലാവരും ആ രാജകുമാരിയെ മാറോട് ചേര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് ചിരിഞ്ജീവി ഓര്‍മ്മകള്‍ പങ്കുവെച്ചത്. Also Read ; കേരള ബിവറേജ് കോര്‍പ്പറേഷനില്‍ ജോലി എട്ട് മാസം ഒരു കാറ്റ് […]