ഉയരങ്ങള്‍ കീഴടക്കി ഖത്തര്‍; ലോകത്തിലെ ആദ്യ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്നി ഖത്തറും
ദോഹ: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി കൊച്ചു ഗള്‍ഫ് രാജ്യമായ ഖത്തര്‍ അംഗീകരിക്കപ്പെട്ടു. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (പെര്‍ കാപിറ്റ ജിഡിപി) അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളിലാണ് ഖത്തര്‍ ഇടം നേടിയത്. 84,906 ഡോളര്‍ പെര്‍കാപിറ്റ ഡിജിപിയുമായാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം. Also Read; നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി 2024 ഏപ്രിലില്‍ ഫോര്‍ബ്സ് […]