December 26, 2024

പ്രതിയെ പിടിക്കാന്‍ ബൈക്കില്‍ സിനിമാ സ്‌റ്റൈല്‍ ചേസിങ്; റീല്‍സിലൂടെ പ്രശസ്തയായ വനിതാ എസ് ഐക്കും കോണ്‍സ്റ്റബിളിനും ദാരുണാന്ത്യം

ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടാനുള്ള ചേസിങിനിടെ കാറിടിച്ച് 2 വനിതാ പോലീസുകാര്‍ക്ക് ദാരുണാന്ത്യം. മാധവാരം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈതിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിനു സമീപമായിരുന്നു അപകടം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനായി ഇരുചക്ര വാഹനത്തില്‍ പുറപ്പെട്ട ഇരുവരെയും അമിത വേഗത്തില്‍ വന്ന കാര്‍ പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ […]