ആനയിറങ്കലില്‍ സ്റ്റോപ്പ് മെമ്മോ മറികടന്ന് ബഹുനില കെട്ടിട നിര്‍മാണം

തൊടുപുഴ: ഇടുക്കി ആനയിറങ്കലില്‍ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്ന് അനധികൃത ബഹുനില കെട്ടിട നിര്‍മാണം. ആനയിറങ്കല്‍ ടൂറിസം പ്രോജക്ടിന്റെ പ്രവേശന കവാടത്തിന് എതിര്‍വശത്താണ് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. Also Read ; ഉയര്‍ന്ന പലിശ വാഗ്ദാനത്തില്‍ പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് കോടികള്‍ തട്ടിയെന്ന് പരാതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് ഇയാള്‍ പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷയില്‍ കാണിച്ചിരുന്ന സ്ഥലം മറ്റൊരിടത്താണ്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് പെര്‍മിറ്റ് സമ്പാദിച്ചതെന്ന് കണ്ടെത്തിയതോടെ നിര്‍ത്തിവെക്കല്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നിട്ടും […]