ആധാര്‍ കാര്‍ഡ് സമയത്തിനുളളില്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ? വിശദീകരണവുമായി യുഐഡിഎഐ രംഗത്ത്
രാജ്യത്തെ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ രേഖ എന്ന നിലയിലേക്ക് ആധാര്‍ മാറിയിരിക്കുകയാണ്. നിലവില്‍ സര്‍ക്കാര്‍-സ്വകാര്യ ആവശ്യങ്ങള്‍ക്കും അല്ലാതെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉള്‍പ്പെടെ ആധാര്‍ സാര്‍വത്രികമായി ഉപയോഗിച്ച് വരികയാണ്. Also Read ; യന്ത്ര തകരാര്‍ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി ആധാര്‍ അസാധുവാകുന്ന വിഷയവുമായി ബന്ധപ്പെട്ട് വലിയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.നേരത്തെ തന്നെ ആധാര്‍ പുതുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സെപ്റ്റംബര്‍ 14 വരെ സമയ പരിധി നിശ്ചയിച്ചിരുന്നു. ഇതിനകം പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകും എന്നാണ് […]