ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശമുള്ള ഭൂമി, ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന്റെ കൈവശം ഇരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ട്രിവാന്‍ഡ്രം ക്ലബിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഭൂമിയുടെ തണ്ടപ്പേര്‍ റവന്യൂ വകുപ്പ് റദ്ദാക്കി. അതേസമയം ഉടമസ്ഥാവകാശം നിയമപരമായി തെളിയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ക്ലബ് ഭാരവാഹികള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് ലാന്റ് റവന്യു കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. Also Read ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം ;മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിപോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം അതേസമയം തലസ്ഥാന നഗരമധ്യത്തില്‍ […]