ഇന്ത്യന്‍ സഭാ ചരിത്രത്തിലാദ്യം; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനില്‍
തിരുവനന്തപുരം: ഇന്ത്യന്‍ സഭാ ചരിത്രത്തിലാദ്യമായി ഒരു വൈദികനെ നേരിട്ട് കര്‍ദിനാളാക്കുന്ന ചടങ്ങുകള്‍ ഇന്ന് വത്തിക്കാനില്‍ ഇന്ത്യന്‍ സമയം 9ന് നടക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലക്കയിലാണ് ചടങ്ങ് നടക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി ഉയര്‍ത്തപ്പെടും. അദ്ദേഹത്തോടൊപ്പം മറ്റ് ഇരുപത് പേരെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും. Also Read ; 4 മാസം മുന്‍പ് വിവാഹം, മകള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം; യുവതി മരിച്ചസംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍ […]