വിവാഹത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നാടുവിട്ടത് : വിഷ്ണുജിത്ത്

മലപ്പുറം: വിവാഹത്തിന് നാല് ദിവസം മുന്‍പ് കാണാതായ മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കഴിഞ്ഞ ദിവസം ഊട്ടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കല്യാണത്തിനുള്ള സാമ്പത്തിക പ്രയാസം കാരണം നാടുവിടുകയായിരുന്നുവെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു.ഈമാസം നാലിന് കാണാതായ വിഷ്ണുജിത്തിനെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനാണ് വിഷ്ണുവിനെ കണ്ടെത്തിയ വിവരമറിയിച്ചത്. Also Read ; എല്‍ഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചേക്കും പാലക്കാട്ടുള്ള സ്വകാര്യ ഐസ് […]