തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ ഇടത്പക്ഷ തരംഗം ആഞ്ഞടിക്കുമെന്ന് വി എസ് സുനില്‍കുമാര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ ഇടത്പക്ഷ തരംഗം ആഞ്ഞടിക്കുമെന്ന് തൃശ്ശൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍… അന്തരിച്ച നടനും എം. പിയുമായിരുന്ന ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഎസ് സുനില്‍കുമാര്‍. Also Read ;സഹപാഠികളുടെ കാലുകളില്‍ നക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറല്‍ ലോക്സഭയിലേയ്ക്ക് ഇത് കന്നിയങ്കമാണെങ്കിലും എം എല്‍ എയും മന്ത്രിയുമായിരുന്ന സമയത്തെ തന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും തൃശൂരില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും […]