ഗ്യാലറിയില്‍ നിന്നും ചിത്രം എടുത്ത് നേരിട്ട് സ്റ്റിക്കറാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഗ്യാലറിയില്‍ നിന്നും ചിത്രം എടുത്ത് നേരിട്ട് സ്റ്റിക്കറാക്കാന്‍ പറ്റുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ഇത് വാട്‌സ്ആപ്പിലെ മെസേജിങ് അനുഭവം മികച്ചതാക്കുന്നതിനായുള്ള പുതിയ ചവടുവെപ്പാണ്. ഐഒഎസ് വേര്‍ഷനില്‍ ഇങ്ങനെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും അയക്കാനും സാധിക്കുന്ന ഫീച്ചര്‍ വ്യാഴാഴ്ച തന്നെ നിലവില്‍ വന്നു കഴിഞ്ഞു. ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും ഇതുവഴി സാധിക്കും. Also Read ; റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ജിആര്‍ അനില്‍ ചാറ്റുകളെ കുടുതല്‍ രസകരമാക്കി […]