ഗംഭീര തിരിച്ചുവരവില്‍ യാനിക് സിന്നര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. കടുത്ത പോരാട്ടത്തിനൊടുക്കം റഷ്യയുടെ ഡാനില്‍ മെദവദേവിനെ പരാജയപ്പെടുത്തിയാണ് സിന്നര്‍ ജേതാവായത്. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ സിന്നറിന്റെ ശക്തമായ തിരിച്ചുവരവിനാണ് മെല്‍ബണ്‍ റോഡ് ലേവര്‍ അരീന സാക്ഷ്യം വഹിച്ചത്. ഒടുക്കം അഞ്ചാം സെറ്റും സ്വന്തമാക്കിയ സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാമും നേടി. സ്‌കോര്‍ : 3-6, 3-6, 6-4, 6-4, 6-3. Also Read; കരുവന്നൂരിന് സമാനമായ തട്ടിപ്പ് കണ്ണൂര്‍ സഹകരണ ബാങ്കിലും; […]