14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ത്രില്ലര്‍ സിനിമക്ക് സൂചന.
മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും പുതിയ സിനിമയില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന സിനിമ പുതുമുഖ സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും സിനിമയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് സൂചന. Also Read; ഏപ്രില്‍ മാസ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി; 8.57 കോടി രൂപയുടെ കളക്ഷന്‍ വരുമാനം 2010ല്‍ പുറത്തിറങ്ങിയ വൈശാഖ് ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പില്‍ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇരുവര്‍ക്കും […]