ആര് നയിക്കും താരസംഘടനയെ, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം

താരസംഘടനയായ അമ്മക്ക് മുഖം നഷ്ടമായിരിക്കുന്നു. നേതൃനിരയിലുള്ളവര്‍ക്കെതിരെയും യുവ അഭിനേതാക്കള്‍ക്കെതിരെയും ഉയര്‍ന്ന ലൈംഗിക ആരോപണം സിനിമാ മേഖലയെ പിടിച്ചുലച്ചു. കൂട്ടരാജി വെച്ചതോടെ ഒന്നും അവസാനിക്കുന്നില്ല. ഭരണ സമിതിയിലേക്ക് ഇനിയാര് എന്നതാണ് ചോദ്യം. Also Read ; ജയസൂര്യക്കെതിരെ യുവനടിയുടെ പരാതി ; നടിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സൃഷ്ടിച്ച പ്രകമ്പനം പെട്ടെന്ന് അടങ്ങില്ലെന്ന് ഉറപ്പായതോടെ നേതൃനിരയിലേക്ക് വരാന്‍ പെട്ടെന്ന് ആരും തയ്യാറാകില്ലെന്നാണ് സൂചന. റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരാതെ തന്നെയാണ് ഇത്രയും ഭൂകമ്പം. കോടതിയുടെ ഇടപെടലില്‍ കേസെടുക്കാനുള്ള […]

താരസംഘടനയില്‍ ഭിന്നത രൂക്ഷം ; ബാബു രാജ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ രംഗത്ത്

കൊച്ചി: സിനിമ രംഗത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ താര സംഘടനയായ എഎംഎംഎയില്‍ ഭിന്നത രൂക്ഷം. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബു രാജ് സ്ഥാനത്ത് നിന്നും മാറണമെന്നാണ് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം. നേരത്തെ ആരോപണവിധേയരായ സിദ്ദിഖും രഞ്ജിത്തും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിയിരുന്നു. സിദ്ദിഖിന് പകരം ചുമതല ഏല്‍പ്പിച്ചത് ബാബു രാജിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാബുരാജും ആരോപണം നേരിടുന്നതുകൊണ്ട് തന്നെ എഎംഎംഎ യില്‍ ഭിന്നത വീണ്ടും രൂക്ഷമാകുന്ന അവസ്ഥയുണ്ടായിരിക്കുന്നത്. Also Read ; ലൈംഗികാരോപണം […]

റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണം ; സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കില്‍ നടപടി ഉണ്ടാകണം, പവര്‍ ഗ്രൂപ്പുണ്ടെങ്കില്‍ ഇല്ലാതാകണം – പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്. നിലവിലെ വിവാദങ്ങള്‍ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്നും ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം വേണമെന്നും എഎംഎംഎ അംഗവും കൂടിയായ പൃഥ്വിരാജ് പറഞ്ഞു.അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. അങ്ങനെ മാത്രമെ ഇതിന് അവസാനം ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കി.അതേസമയം ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും ശിക്ഷാനടപടികള്‍ ഉണ്ടാവണമെന്നും നടന്‍ പറഞ്ഞു. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ […]

അതിജീവനത്തിന്റെ കഥ; ആടുജീവിതം ഒടിടിയിലേക്ക്

ആഗോളതലത്തില്‍ തിയേറ്റര്‍ വിജയം നേടിയ ബ്ലെസി – പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ സിനിമാ പ്രേമികള്‍ക്കായി ഒടിടിയിലേക്ക്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുകന്നത്. ഈ മാസം 19 ന് ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ഒടിടിയില്‍ എത്തുന്നത്. Also Read ; അംബാനി കല്ല്യാണത്തില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമുട്ട ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തില്‍ 150 […]

14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ത്രില്ലര്‍ സിനിമക്ക് സൂചന.

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും പുതിയ സിനിമയില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ത്രില്ലര്‍ ജോണറില്‍ കഥ പറയുന്ന സിനിമ പുതുമുഖ സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും സിനിമയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നുമാണ് സൂചന. Also Read; ഏപ്രില്‍ മാസ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി; 8.57 കോടി രൂപയുടെ കളക്ഷന്‍ വരുമാനം 2010ല്‍ പുറത്തിറങ്ങിയ വൈശാഖ് ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പില്‍ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇരുവര്‍ക്കും […]

പൃഥ്വിരാജ് സുകുമാരന് പിറന്നാൾ ആശംസകളറിയിച്ച് ടീം എമ്പുരാൻ

ഇന്ന് ജന്മദിനമാഘോഷിക്കുന്ന പൃഥ്വിരാജ് സുകുമാരന് ആശംസകളറിയിച്ച് ടീം എമ്പുരാൻ. ആശിർവാദ് സിനിമാസ് ആണ് ആശംസാ വീഡിയോ യൂട്യൂബിൽ പുറത്തിറക്കിയത്. എമ്പുരാന്റെ സംഗീത സംവിധായകൻ ദീപക് ദേവിന്റെ പിറന്നാൾ പാട്ടിലൂടെ തുടങ്ങി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് എല്ലാവരും നടന് ജന്മദിനാശംസകൾ നേരുന്നതാണ് വീഡിയോ Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ‘എന്റെ സഹോദരന്, എന്റെ എമ്പുരാന് ജന്മദിനാശംസകൾ’ എന്നാണ് മോഹൻലാൽ വീഡിയോയിലൂടെ പൃഥ്വിക്ക് ആശംസയറിയിച്ചത്. സിനിമാ മേഖലയിൽ നിന്ന് […]