തിരുവനന്തപുരത്ത് ട്രാക്കില്‍ മൃതദേഹം; ട്രെയിനുകള്‍ വൈകി

തിരുവനന്തപുരം: റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന ട്രെയിനുകള്‍ വൈകി. കാപ്പിലിലാണ് ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം