വഞ്ചന കേസ്: ക്ലീന്‍ ചിറ്റിനായി വിചാരണ കോടതിയെ സമീപിക്കാന്‍ രജനികാന്തിന്റെ ഭാര്യയോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യക്കമ്പനി 2015ല്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ തനിക്കെതിരായ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ നടന്‍ രജനികാന്തിന്റെ ഭാര്യ ലത രജനികാന്തിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. Also Read; ബൈക്കില്‍ കെട്ടിപ്പിടിച്ച് ദമ്പതികളുടെ സാഹസികയാത്ര, വീഡിയോ വൈറലായതോടെ പെട്ടു! കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ലതയുടെ അപേക്ഷ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. ഒന്നുകില്‍ വിചാരണ കോടതിയില്‍ നിന്ന് വിടുതല്‍ തേടാമെന്നും […]