നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ തടഞ്ഞു; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയില്‍

കൊച്ചി: നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ പോലീസ് തടഞ്ഞുവെച്ചതിന് നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയില്‍.
കൊല്ലം പത്തനാപുരം സ്വദേശിയായ എല്‍ അര്‍ച്ചനയാണ് ഏഴുമണിക്കൂര്‍ തടഞ്ഞുവെച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അര്‍ച്ചനയുടെ ഭര്‍ത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയാണ്.
Also Read; അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍
മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുമ്പോള്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് അര്‍ച്ചനയെ കസ്റ്റഡിയിലെടുത്തത്.