പാലക്കാട് രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാംവര്‍ഷ വീദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠികള്‍ ഭക്ഷണം കഴിക്കാന്‍ പോയി തിരിച്ചുവരുമ്പോഴാണ് വിഷ്ണുവിനെ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Also Read ; വിവാഹമോചനം കഴിഞ്ഞ് മൂന്ന് ദിവസം ; മുന്‍ഭര്‍ത്താവ് നഗ്നചിത്രമെടുത്തു, മര്‍ദിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകള്‍ ഉള്ളപ്പോള്‍ വിളിക്കൂ ദിശ ഹെല്‍പ് ലൈനില്‍ ടോള്‍ ഫ്രീ നമ്പര്‍ : 1056 )
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..