#Career #india #Top News

നല്ല ശമ്പളത്തില്‍ ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോഫിസിക്‌സ് ഇപ്പോള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്-ബി, സയന്റിഫിക് അസിസ്റ്റന്റ്-ബി, ലബോറട്ടറി അസിസ്റ്റന്റ്-ബി, ട്രേഡ്‌സ്മാന്‍-ബി, ഡ്രൈവര്‍, ക്ലര്‍ക്ക്, വര്‍ക്ക് അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ http://www.ncra.tifr.res.in/  ഇല്‍  27 ജൂണ്‍ 2024 മുതല്‍ 21 ജൂലൈ 2024 വരെ അപേക്ഷിക്കാം.

Join with metro post  :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *