ഡല്‍ഹിയില്‍ കനത്ത മഴ; നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍, വാഹനഗതാഗതം സ്തംഭിച്ചു
ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. കാറുകള്‍ മുങ്ങുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയു ചെയ്തു. Also Read ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അവധികള്‍ ഈ ജില്ലയില്‍; മുന്നറിയിപ്പ് നല്‍കി ദുരന്ത നിവാരണ അതോറിറ്റി കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആറ് പേര്‍ക്ക് പരിക്കുള്ളതായാണ് വിവരം. ഇതേത്തുടര്‍ന്ന് ഒന്നാം ടെര്‍മിനലില്‍ നിന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. കേരളത്തിലും […]