November 21, 2024

ലാവ്‌ലിന്‍ കേസില്‍ ഇന്നും അന്തിമവാദം ഉണ്ടായില്ല : 110ാം നമ്പര്‍ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല

ന്യൂഡല്‍ഹി:എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്നും അന്തിമവാദം ഉണ്ടായില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍ 110ാം നമ്പര്‍ കേസായിട്ടണ് ലിസ്റ്റ് ചെയ്തിരുന്നത് എങ്കിലും മറ്റൊരു കേസിന്റെ വാദം തുടരുന്നതിനാല്‍ ലാവ്ലിന്‍ അടക്കമുള്ള കേസുകള്‍ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. Also Read ; ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം : കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. 2018 മുതല്‍ […]

39ാം തവണയും പരിഗണിക്കാതെ ലാവലിന്‍ കേസ് : അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

ഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിക്കാതെ സുപ്രീംകോടതി. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും മറ്റ് കേസുകളുടെ വാദം നീണ്ടുപോയതുകൊണ്ടാണ് കേസ് ഇന്ന് പരിഗണിക്കാതിരുന്നത്. എന്നാല്‍, അന്തിമ വാദത്തിന്റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ല. Also Read ; ബാങ്കിന് തെറ്റ് പറ്റി : ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഒരു കോടിരൂപയില്‍ പാര്‍ട്ടി വിശദീകരണം ലാവലിന്‍ കേസിന്റെ അന്തിമവാദം ഇന്ന് സുപ്രീംകോടതിയില്‍ തുടങ്ങാനിരിക്കെയാണ് കേസ് പരിഗണിക്കാതെ വീണ്ടും നീണ്ടുപോകുന്നത്.ഇത് 39ാം തവണയാണ് ലാവ്‌ലിന് കേസിലെ വാദം […]

34 തവണ മാറ്റിവെച്ച ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ട എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും. സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസ് നിലവില്‍ ഉള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആറു വര്‍ഷത്തിനിടെ 34 തവണയാണ് കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 2017 ലാണ് കേസ് ആദ്യമായി സുപ്രീം കോടതിയില്‍ എത്തിയത്. പന്നിയാര്‍ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ തുടങ്ങിയ സ്ഥലങ്ങളിലെ […]