വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം: വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയാണ് തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ലോഡ്ജില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് ഡോക്ടറുടെ പരാതിയിലുള്ളത്. കഴിഞ്ഞമാസമാണ് സംഭവം. ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചെന്നും ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. Also Read; പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി പി വി അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പദ്ധതി സോഷ്യല്‍മീഡിയ വഴിയാണ് […]