എന്താണ് ഇസ്രായേലിന്റെ പുതിയ രഹസ്യ ആയുധം ‘സ്‌പോഞ്ച് ബോംബുകള്‍’
ന്യൂഡല്‍ഹി: ഗാസ മുനമ്പിലേക്കുള്ള ഇസ്രായേലിന്റെ പൂര്‍ണ്ണമായ അധിനിവേശത്തിന് മുന്നോടിയായി, ഗാസ മുനമ്പിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ് ഇസ്രയേല്‍. വ്യോമസേന ഹമാസിന്റെ തുരങ്കങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഹമാസ് അംഗങ്ങള്‍ ഇസ്രായേലി പട്ടണങ്ങള്‍ ആക്രമിക്കുകയും 1,400-ലധികം ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത ഇരുണ്ട ദിവസങ്ങള്‍ക്ക് ശേഷം, തങ്ങളുടെ കരസേന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇസ്രായേലിന്റെ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. വടക്കന്‍ ഗാസയിലെ 150 […]