October 18, 2024

നീറ്റ് യു.ജി : കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിളിന് ഒന്നാംറാങ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നീറ്റ് യു.ജി. 2024 പരീക്ഷയുടെ പുതുക്കിയഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. 23,33,162 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 13,15,853 പേര്‍ യോഗ്യത നേടി. Also Read ; എറണാകുളം -ബെംഗളൂരു വന്ദേഭാരത് ജൂലൈ 31 മുതല്‍ സര്‍വീസ് തുടങ്ങും കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് 720-ല്‍ 720 മാര്‍ക്ക് (പെര്‍സന്‍ന്റൈല്‍-99.9992714) നേടി ഒന്നാംറാങ്ക് കരസ്ഥമാക്കി. കേരളത്തിലും ശ്രീനന്ദിനാണ് ഒന്നാംറാങ്ക്. പത്മനാഭ മേനോന്‍ 21-ാം റാങ്ക്, തൃശ്ശൂര്‍ സ്വദേശി ദേവദര്‍ശന്‍ ആര്‍. […]

മൂന്ന് വര്‍ഷ ബിരുദം ഇനി രണ്ടരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാ ശാലകളിലും കോളജുകളിലും അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്ന നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്‌സുകള്‍ നിശ്ചിത സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ അവസരം. നാല് വര്‍ഷത്തിനിടെ വിദ്യാര്‍ഥി ആര്‍ജിക്കേണ്ട 177 ക്രെഡിറ്റുകള്‍ പൂര്‍ത്തിയാക്കി മൂന്നരവര്‍ഷം കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാം. മൂന്ന് വര്‍ഷ ബിരുദ കോഴ്‌സാണ് ചെയ്യുന്നതെങ്കില്‍ ആവശ്യമായ 133 ക്രെഡിറ്റുകള്‍ നേടി രണ്ടരവര്‍ഷം കൊണ്ടും കോഴ്‌സ് പൂര്‍ത്തിയാക്കാം. Also Read ;ഇരുതല മൂര്‍ച്ചയുളള കത്തി, ചുറ്റിക, കുത്തുളി; പ്രണയപ്പകയില്‍ എ. ശ്യാംജിത്ത് യുട്യൂബ് നോക്കി […]