ഷാരോണ്‍ കേസ് ; ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മ, വധശിക്ഷ പ്രതീക്ഷിച്ചിരുന്നു : കെ ജെ ജോണ്‍സണ്‍
തിരുവനന്തപുരം: ഷാരോണ്‍ കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജെ ജോണ്‍സണ്‍. വധശിക്ഷ പ്രതീക്ഷിച്ചതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായിരുന്നു ഇതെന്നും ഈ വിജയം അന്വേഷണ ടീമിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. ഗ്രീഷ്മയെ തള്ളിപ്പറയാന്‍ ആദ്യഘട്ടത്തില്‍ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. Also Read ; ഷാരോണ്‍ വധക്കേസ് ; വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രോസിക്യൂഷന്റെ […]