മെല്‍ബണ്‍ ടെസ്റ്റിലും ഓസ്ട്രേലിയക്ക് മികച്ച തുടക്കം
മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് മികച്ച തുടക്കം. മഴ കാരണം 66 ഓവര്‍ മാത്രം കളി നടന്ന ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ മത്സരത്തിന്റെ മൂന്നാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് നില്‍ക്കെ ഡേവിഡ് വാര്‍ണര്‍ സമ്മാനിച്ച അനായാസമായ ക്യാച്ച് സ്ലിപ്പില്‍ അബ്ദുള്ള ഷഫീഖ് നിലത്തിടുകയും ചെയ്തു. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ കഴിയാതെ വാര്‍ണര്‍ (38) […]