‘അന്നപൂരണി’ വിവാദം; മാപ്പ് പറഞ്ഞ് നയന്‍താര
തമിഴ് ചിത്രം ‘അന്നപൂരണി’ വിവാദത്തില്‍ നയൻതാര മാപ്പ് പറഞ്ഞു. ശ്രീരാമനെ അപഹസിക്കുന്ന പരാമര്‍ശമുണ്ടെന്ന വിവാദത്തില്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടില്‍ നല്‍കിയ പോസ്റ്റിലൂടെയാണ് താരം ഖേദം പ്രകടിപ്പിച്ചത്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പരാതി. Also Read ; മറന്നുവച്ച കണ്ണട എടുക്കാന്‍ ട്രെയിനില്‍ തിരിച്ചുകയറി ഇറങ്ങവേ വീണു; കോട്ടയത്ത് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം വിശ്വാസിയായ തന്റെ […]