കരുവന്നൂര്‍ തട്ടിപ്പ് എങ്ങനെ ലോകമറിഞ്ഞു? ഷാജൂട്ടന്‍ എല്ലാം വെളിപ്പെടുത്തുന്നു..
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ആദ്യമായി പുറം ലോകത്തെ അറിയിച്ച തൃശൂര്‍ നഗരസഭാ കൗണ്‍സിലര്‍ ടി കെ ഷാജൂട്ടന്‍ മെട്രോപോസ്റ്റില്‍ സംഭവിച്ചതെല്ലാം വെളിപ്പെടുത്തുന്നു.. കേരളശബ്ദം ചീഫ് കറസ്‌പോണ്ടന്റ് പ്രദീപ് ഉഷസ്സ് നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം കാണാം