ഡി എം കെ എം പിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
ചെന്നൈ: ഡി എം കെ എം പി എസ് ജഗത് രക്ഷകന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ്‌നാട്ടില്‍ എംപിയുമായി ബന്ധമുള്ള സ്ഥലങ്ങളിലെല്ലാം റെയ്ഡ് നടക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പരിശോധനകള്‍ ആരംഭിച്ചത്. തമിഴ്‌നാട്ടില്‍ ഡി എം കെ നേതാക്കളെ ലക്ഷ്യമിട്ട് മുന്‍പും റെയ്ഡ് നടന്നിരുന്നു.
ഇനി വാർത്തകളറിയാം മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിലും