October 16, 2025
#kerala #Top Four

കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനരികെ സ്‌ഫോടക വസ്തു കണ്ടെത്തി ബോംബ് സ്‌ക്വാഡ്

കണ്ണൂര്‍: കണ്ണവം കോളയാട് നിര്‍മാണത്തിലിരിക്കുന്ന വീടിനരികെ സ്‌ഫോടകവസ്തു കണ്ടെത്തി ബോംബ് സ്‌ക്വാഡ്. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം. ഒരു ബക്കറ്റില്‍ അഞ്ച് സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്.

Also Read ; ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു ; പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ കുടുങ്ങി

ജില്ലയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്. വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൂത്തുപറമ്പില്‍ ഒരു ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ബോംബ് കണ്ടെടുത്തിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *