ബെംഗളുരു-എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച; തൃശൂരും പാലക്കാടും സ്റ്റോപ്പ്
തിരുവനന്തപുരം: ബെംഗളുരു-എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ സാധ്യത. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. രാവിലെ 5.10ന് കെ എസ് ആര്‍ ബെംഗളുരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും.
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി, കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍
2.20ന് പുറപ്പെട്ട് രാത്രി 11.00ന് ബെംഗളുരുവില്‍ എത്തും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം,കൃഷ്ണരാജപുരം എന്നീ സ്‌റ്റേഷനുകളിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































