കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ സിവില്‍ പോലീസ് ഓഫീസര്‍ ആര്യയ്ക്ക് അനുമോദനം
കൊച്ചി: ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയെ അനുമോദിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയുടെ പ്രവര്‍ത്തി സേനയ്ക്ക് തന്നെ അഭിമാനമായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ബിഹാര്‍ സ്വദേശിനിയുടെ കുഞ്ഞിനാണ് കൊച്ചി സിറ്റി വനിത പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കിയത്. Also Read; ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചു തുടങ്ങി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ അഡ്മിറ്റായ പാട്‌ന സ്വദേശിയുടെ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































