ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം എതിര്‍ത്തു; ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍
ഏറ്റുമാനൂര്‍: കോട്ടയം കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ സാം അറസ്റ്റില്‍. നിരവധി വിദേശവനിതകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇതേതുര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഭര്‍ത്താവ് സാം കെ.ജോര്‍ജ് ആണ് മൈസൂരുവില്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇറാന്‍ സ്വദേശിനിയായ യുവതിയും പൊലീസിന്റെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം, പാലക്കാടും തൃശൂരും മുന്നില്‍ ഭാര്യയായ ജെസി വീട്ടില്‍ ഉള്ളപ്പോള്‍ ഇയാള്‍ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിര്‍ത്തിരുന്നു. മറ്റു സ്ത്രീകളെ വീട്ടിലെത്തിക്കുന്നതിലുള്ള […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































