അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ; വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നാളെ, പോലീസ് അന്വേഷണം തുടരുന്നു
കൊച്ചി: കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതില്‍ ഗൂഡാലോചന സംശയിച്ച് കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികള്‍ കഴിച്ച ഉപ്പുമാവ് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നാളെ ലഭിച്ചേക്കും. Also Read ; ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍ അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 12 കുട്ടികള്‍ക്ക് […]