ഫോര്‍ബ്സ് ഇന്ത്യ സമ്പന്ന പട്ടിക: എം.എ.യൂസഫലി ഏറ്റവും ധനികനായ മലയാളി
കൊച്ചി: ആസ്തികളില്‍ വന്‍ വര്‍ദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീര്‍ വയലില്‍ എന്നിവര്‍ ഏറ്റവും സമ്പന്നരായ മലയാളികളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഫോര്‍ബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരന്‍മാരിലാണ് കേരളത്തില്‍ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉള്‍പ്പെട്ടത്. പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫ് അലി 7.1 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഏറ്റവും ധനികനായ മലയാളിയാണ്. 5.4 ബില്യണ്‍ ഡോളറിന്റെ […]