ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം
ന്യൂഡല്‍ഹി: വാരാണസി കോടതി അനുമതി നല്‍കിയതിന് പിന്നാലെ ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം. ഗ്യാന്‍വാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകള്‍ മറച്ചു വെക്കുകയും മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ ഗ്യാന്‍വാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കര്‍ ഒട്ടിക്കുകയുമായിരുന്നു. Also Read ;ഭാരത് ജോഡോ ന്യായ് യാത്ര ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരുമോ എന്ന് ആശങ്ക വാരാണസി ജില്ലാ കോടതി ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി നല്‍കിയിരുന്നു.എന്നാല്‍ ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. […]