അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു
അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു. ശ്രീരാമനും ലക്ഷ്മണനും സീതയും ഹനുമാനും ഒരുമിച്ചുള്ള ശില്‍പമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചടിയോളം ഉയരമുള്ള പ്രധാനമൂര്‍ത്തി രാംലല്ലയുടെ മൂന്ന് ശില്‍പ്പങ്ങളാണ് തയ്യാറാക്കിയിരുന്നത്. കൃഷ്ണശിലയിലും വെള്ള മക്രാന മാര്‍ബിളിലും അടക്കം മൂന്ന് ശില്‍പ്പങ്ങള്‍ കൊത്തിയെടുത്തതില്‍ ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. Also Read;ഔട്ട്‌ലറ്റുകള്‍ അടച്ചിടേണ്ടിവരും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുക്കുന്നത്. യോഗിരാജ് നിര്‍മ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തത് സംസ്ഥാനത്തിനും മൈസൂരുവിനും അഭിമാനകരമായ നിമിഷമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി […]