ഒരു ലക്ഷം വരെ ശമ്പളം, കമ്മീഷന്‍ഡ് ഓഫീസറാകാം, ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വന്‍ അവസരങ്ങള്‍
ഇന്ത്യന്‍ എയര്‍ഫോഴ്സ് (IAF) 2026ലെ ആദ്യ ഘട്ട നിയമനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (AFCAT 01/2026) സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. NCC സ്‌പെഷ്യല്‍ എന്‍ട്രി വഴിയും ഫ്‌ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. കമ്മീഷന്‍ഡ് ഓഫീസര്‍ ആയി സേനയില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള മികച്ച അവസരമാണിത്. ഫ്‌ലൈയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ റിക്രൂട്ട്‌മെന്റില്‍ അപേക്ഷിക്കാനാകൂ. എ എഫ് […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































