തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ; കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം
മണ്ഡി: തന്നെ കാണാന്‍ വരുന്ന സന്ദര്‍കര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പറഞ്ഞ ബിജെപി എംപിയും നടിയുമായ കങ്കണ റാണാവത്തിന്റെ പ്രസ്താനയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്ത്. Also Read ; നേപ്പാളില്‍ മണ്ണിടിച്ചില്‍; രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു, 63 പേര്‍ ഒലിച്ചുപോയി കഴിഞ്ഞ ദിവസം മണ്ഡിയിലെ ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കങ്കണയുടെ പരാമര്‍ശം. മണ്ഡി നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലമാണെന്നും ടൂറിസ്റ്റുകളും അല്ലാത്തവരുമായി ഒരുപാട് പേര്‍ തന്നെ കാണാനായി വരുന്നുണ്ടെന്നും അതുകൊണ്ട് ഇനി […]