കെഎസ്ആര്‍ടിസി യൂണിഫോമില്‍ വീണ്ടും മാറ്റാം
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം വരുത്താന്‍ തീരുമാനം. കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് മടങ്ങാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന്റെ തീരുമാനമെന്നും വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് കെ.എസ്.ആര്‍.ടി,സി എം.ഡി ഉത്തരവിറക്കി. ഉത്തരവനുസരിച്ച് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി നിറത്തിലുള്ള പാന്റ്‌സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടുമായിരിക്കും യൂണിഫോം. വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ്‌ലെസ് ഓവര്‍ക്കോട്ടും ധരിക്കാം. സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിലുള്ളവര്‍ക്കും കാക്കി പാന്റ്‌സും ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് വേഷം. ഇവര്‍ക്ക് നെയിംബോര്‍ഡും […]