ബാഴ്സയേക്കാള്‍ ഒമ്പത് കിരീടം അധികം, സ്പെയ്നില്‍ റയല്‍ തന്നെ രാജാവ്! താരമായ് ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം സ്വന്തമാക്കി റയല്‍ മഡ്രിഡ്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാഴ്സലോണ ജിറോണയോട് പരാജയപ്പെട്ടതോടെയാണ് റയല്‍ മാഡ്രിഡ് തങ്ങളുടെ 36-ാം കിരീടം ഉറപ്പിച്ചത്. ലീഗില്‍ ഇനിയും നാലു മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും മറ്റു ടീമുകള്‍ക്കൊന്നും റയലിനെ മറികടക്കാനാകില്ല. റയലിന് 34 മത്സരങ്ങളില്‍ നിന്ന് 87 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍നിന്ന് ജിറോണക്ക് 74 പോയന്റും ബാഴ്സക്ക് 73 പോയന്റും. ജിറോണക്ക് ഇനി പരമാവധി 86 പോയന്റിലും ബാഴ്സക്ക് പരമാവധി 85 പോയന്റിലും മാത്രമേ എത്താനാകു. ഇതാണ് റയലിനെ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































