October 25, 2025

നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ല

പത്തനംതിട്ട: എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ സംശയക്കത്തക്ക വിധത്തില്‍ പരിക്കുകളോ പാടുകളോ നവീന്‍ ബാബുവിന്റെ ശരീരത്തില്‍ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് പരിശോധന നടത്തും മുന്‍പ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നിരുന്നു. Also Read ; കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം ഞായറാഴ്ച ഗുരുവായൂരില്‍ ഇന്‍ക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി നായര്‍ പറഞ്ഞു. മൃതദേഹത്തില്‍ പോസ്റ്റ്മോര്‍ട്ടം പരിയാരം […]

നവീന്‍ ബാബുവിന്റെ മരണം ; ദിവ്യ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങിയേക്കുമെന്ന് സൂചന, സമ്മര്‍ദം ചെലുത്തി പാര്‍ട്ടി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന്റെ മുമ്പാകെ കീഴടങ്ങിയേക്കുമെന്ന് സൂചന. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദം ഉണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. അതേസമയം കേസില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.   അതുവരെ കാത്തിരിക്കാതെ, ഉപതെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ വേഗത്തിലുള്ള നടപടിയാണ് സിപിഎം […]