‘ചുവന്ന തുണിയില്‍ പൊതിഞ്ഞ് അര ഭാഗം മാത്രം കാണുന്ന നിലയില്‍’ ; ദുരൂഹമായി നവജാത ശിശുവിന്റെ മൃതദേഹം
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി നെല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറെന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോയവരാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നുവെന്നും കുഞ്ഞിനെ ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്നും സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. Also Read ; പോത്തന്‍കോട് കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ പിടിയില്‍ ചുവന്ന […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































