എണ്ണ കമ്പനികള്‍ക്ക് വന്‍ ലാഭം; പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും
നൃൂഡല്‍ഹി: ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ അടുത്ത മാസം പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും. എണ്ണവിലയില്‍ അഞ്ച് രൂപ വരെ കുറവ് വരുത്തിയേക്കും. എണ്ണക്കമ്പനിക്കള്‍ക്ക് വന്‍ ലാഭമുണ്ടായ സാഹചര്യത്തിലാണ് വില കുറക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. Also Read ;പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനിച്ച് സുര്ഷ് ഗോപി രാജ്യത്തെ എണ്ണക്കമ്പനിക്കളുടെ മൂന്നാംപാദ ലാഭഫലം പുറത്ത് വരുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് സൂചന. മൂന്നാംപാദ ഫലങ്ങള്‍ കൂടി പുറത്ത് വന്നാല്‍ എണ്ണക്കമ്പനികളുടെ അറ്റാദായം 75,000 കോടി കടക്കുമെന്നാണ് പ്രവചനം. ഈയൊരു സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ വില […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































