October 25, 2025

ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തിളങ്ങാൻ മലയാളി താരം

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മലയാളി താരം ജോൺ ജെയിംസ്. ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യയ്ക്കെതിരെയാണ് ആദ്യ മത്സരം. വയനാട് പുൽപ്പള്ളി, മുള്ളൻ കൊല്ലി കുശിങ്കൽ വീട്ടിൽ ജോമേഷ്, സ്മിതാ ദമ്പതികളുടെ മകനാണ് ജോൺ. ഇവർ ഓസ്ട്രേലിയയിലാണ് താമസം. Also Read: വേടനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ഡിജിപിക്ക് കൈമാറി സിഡ്നി– ഗോസ്ഫോഡിൽ താമസിക്കുന്ന ജോൺ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ടീമിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. നീണ്ട കാലത്തെ പരിശ്രമത്തിനൊടുവിലാണ് ടീമിൽ സ്ഥാനമുറപ്പിക്കാൻ […]