13കാരനെ പീഡിപ്പിച്ചു , കുഞ്ഞിന് ജന്മം നല്‍കി ; അധ്യാപിക അറസ്റ്റില്‍
വാഷിങ്ടണ്‍: 13 വയസുള്ള വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 28 കാരിയായ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ ഒരു എലമെന്ററി സ്‌കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരനാണ് കേസില്‍ അറസ്റ്റിലായത്. Also Read ; പഠിക്കണമെന്നും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ; ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷന്‍ 2016-2020 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകയും നിലവില്‍ 19 വയസുമുള്ള വിദ്യാര്‍ത്ഥിയുടെ വീട്ടുകാരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിയേയും വിദ്യാര്‍ത്ഥിയുടെ […]