ജോർജേട്ടൻസ് രാഗം തിയറ്ററിന്ന് പുതിയ അവകാശി
തൃശൂര്‍: രാഗം തിയറ്റർ ബിഎൽഎം മൾട്ടി സ്റ്റേറ്റ് ‘കോപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തു . ഇത് സംബന്ധിച്ച വിൽപ്പനക്കരാർ സംബന്ധിച്ച് നടപടി ക്രമങ്ങൾ നടന്ന് വരികയാണെന്ന് ജോർജേട്ടൻ രാഗം തിയേറ്റർ ഉടമ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 1974-ൽ ആണ് രാഗം തിയറ്റർ ആരംഭിക്കുന്നത്. 2015 ഫെബ്രുവരിയിൽ താൽകാലികമായി അടച്ചു . 1200-ലധികം ആളുകൾക്ക് ഇരിക്കാവുന്ന കേരളത്തിലെ ഏറ്റവും വലിയ ഒറ്റ സ്‌ക്രീൻ തിയേറ്ററുകളിൽ ഒന്നായിരുന്നു രാഗം. വർഷങ്ങൾക്ക് ശേഷം വലിയ നവീകരണത്തിന് ശേഷം 2018 ഒക്ടോബറിൽ തിയറ്റർ വീണ്ടും […]