• India

അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തി ശല്യംചെയ്തു ; തര്‍ക്കം കലാശിച്ചത് വെടിവയ്പ്പില്‍, 8 പേര്‍ ആശുപത്രിയില്‍ 7 പേര്‍ അറസ്റ്റില്‍

ബറേലി: അയല്‍വാസിയുടെ പക്ഷിയുടെ പേരിലുള്ള സംഘര്‍ഷം അവസാനിച്ചത് കയ്യേറ്റത്തിലും വെടിവയ്പ്പിലും. ഉത്തര്‍പ്രദേശിലെ മൊറാദബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തില്‍ എട്ട് പേര്‍ ആശുപത്രിയിലും ഏഴ് പേരെ പോലീസ് അറസ്റ്റും ചെയ്തു. അയല്‍വാസിയുടെ വീട്ടിലെ പ്രാവുകള്‍ വീടിന് മുകളിലൂടെ പറന്ന് ശല്യമുണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യേറ്റത്തിലേക്കും തുടര്‍ന്ന് വെടിവയ്പിലും കലാശിച്ചത്. Also Read ; പെണ്‍കുട്ടിക്കായി അന്വേഷണം പുരോഗമിക്കുന്നു ; നിര്‍ണായകമായി ഫോട്ടോ നാടന്‍ തോക്ക് ഉപയോഗിച്ചുള്ള വെടിവയ്പില്‍ സ്ത്രീ അടക്കം എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. മൊഹമ്മദ് റയീസ് അയല്‍വാസിയായ മഖ്ബൂല്‍ […]