ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആരംഭിച്ചു; വൈകിട്ട് 6 മുതല്‍ വോട്ടെണ്ണല്‍
ന്യൂഡല്‍ഹി: പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 10 മുതല്‍ 5 വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്101 (വസുധ) മുറിയിലാണ് വോട്ടെടുപ്പ്. വൈകിട്ട് 6 മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. കലാകാരന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് മരിക്കും: മൗനം വെടിഞ്ഞ് വേടന്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്ന ബാലറ്റ് പെട്ടി. നിലവിലെ […]