സ്ത്രീയെ പിടിച്ചുവെച്ച് കൂട്ടമര്‍ദനം ; വീഡിയോ പുറത്ത് , മുഖ്യപ്രതി അറസ്റ്റില്‍
ഭോപ്പാല്‍: ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലാണ് സംഭവം. സ്ത്രീയെ പുരുഷന്മാര്‍ പിടിച്ചുവെച്ചിരിക്കുന്നതും വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ സിംഗ് പറഞ്ഞു. Also Read ; റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി ; വൈകിയത് ഏഴ് ട്രെയിനുകള്‍, സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍ കൊക്രി ഗ്രാമവാസിയായ നിര്‍സിംഗാണ് മുഖ്യപ്രതി. വീഡിയോയില്‍ കാണുന്ന മറ്റ് വ്യക്തികളെ കണ്ടെത്താനുള്ള […]